Kerala Times

ഗതാഗത നിരോധനം.





. കട്ടപ്പന- /വണ്ടന്‍മേട് കമ്പംമെട്ട് റോഡില്‍ പഴയകൊച്ചറ ഭാഗത്ത് ഇന്റര്‍ ലോക്കിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (5) മുതല്‍ ശനിയാഴ്ച (7) വരെ ഗതാഗതം പൂര്‍ണ്ണമായും നിരോധിക്കും. കമ്പംമെട്ടില്‍ നിന്നും കട്ടപ്പന ഭാഗത്തേക്കുളള വാഹനങ്ങള്‍ പുളിയന്മല- കമ്പംമെട്ട് റോഡ് വഴിയും, വണ്ടന്മേട്, പുറ്റടി, കുമളി ഭാഗത്തേക്കുളള വാഹനങ്ങള്‍ പുറ്റടി- മന്തിപ്പറ റോഡിലൂടെയും, ആമയാറില്‍ നിന്നും കമ്പംമെട്ടിനു പോകുന്ന വാഹനങ്ങള്‍ ചേറ്റുകുഴിയില്‍ നിന്നും ഇടത്ത് തിരിഞ്ഞു നിരപ്പേല്‍ക്കുട വഴിയും പോകേണ്ടതാണെന്ന് വണ്ടന്‍മേട് പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Share the News
Exit mobile version