Kerala Times

ജീപ്പ് മറിഞ്ഞ തൊഴിലാളികൾക്ക് പരിക്ക്.

നെടുങ്കണ്ടം. പുഷ്പകണ്ടത്ത് ജീപ്പ് മറിഞ്ഞു തൊഴിലാളികൾക്ക് പരിക്ക്*

നെടുങ്കണ്ടം പുഷ്പകണ്ടത്ത് ജീപ്പ് മറിഞ്ഞ് തൊഴിലാളികൾക്ക് പരിക്കേറ്റു.രാമക്കൽമേട്
സ്വദേശികളായ 8 തൊഴിലാളികൾക്കാണ് പരിക്കേറ്റത്.ഇന്ന് വൈകിട്ട് നാലരയോട് കൂടിയാണ് അപകടം നടന്നത്.പുഷ്പക്കണ്ടത്തെ ഏലത്തോട്ടത്തിലെ പണികഴിഞ്ഞ് വീട്ടിലേക്ക്. മടങ്ങുമ്പോഴാണ് അപകടമുണ്ടായത് തൊഴിലാളികളുമായി പോകുന്ന വാഹനം അമിത സ്പീഡ് ആയതിനാൽ ഈ ഭാഗങ്ങളിൽ അപകടം പതിവാണ് പലതവണ പരാതിപ്പെട്ടെങ്കിലും യാതൊരു പ്രയോജനവുമില്ല എന്നാണ് നാട്ടുകാർ പറയുന്നത് അപകടവും ഉണ്ടാകുമ്പോൾ മാത്രമാണ് പോലീസ് സ്ഥലത്തെത്തുന്നത്. അപകടത്തിൽപ്പെട്ടവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

Share the News
Exit mobile version